പട്ടാമ്പിയില്‍ നേരിയ ഭൂചലനം
പാലക്കാട്: പട്ടാമ്പിക്കടുത്തുള്ള പ്രദേശങ്ങളില്‍ ബുധനാഴ്ച രാത്രി നേരിയ ഭൂചലനമുണ്ടായി. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
വിലയൂര്‍, പരുത്തൂര്‍, പെര്‍മുടിയൂര്‍, കുല്ലുകലൂര്‍ എന്നിവിടങ്ങളിലാണ് നേരിയ ഭൂചലനമുണ്ടായത്. ഭൂമിക്കടിയില്‍ നിന്നും മുഴക്കം കേട്ട് പരിഭ്രാന്തരായ ആളുകള്‍ വീടുകളില്‍ നിന്നും ഇറങ്ങിയോടി. ബുധനാഴ്ച രാത്രി 11.10ഓടെയാണ് ഭൂചലനമുണ്ടായത്.












Click it and Unblock the Notifications