മുല്ലപ്പെരിയാര്‍: മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ചര്‍ച്ച തുടങ്ങി
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ത്തുന്നതിന് അനുമതി നല്‍കിയ സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കേരളം സ്വീകരിക്കേണ്ട തുടര്‍നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനും തമ്മില്‍ ചര്‍ച്ച തുടങ്ങി.
തിരുവനന്തപുരത്താണ് ചര്‍ച്ച നടക്കുന്നത്. റെയില്‍വെ ബജറ്റിലെ കേന്ദ്ര അവഗണനയ്ക്കെതിരെ കേന്ദ്രത്തിലേക്ക് സര്‍വകക്ഷി സംഘത്തെ അയക്കുന്നതു സംബന്ധിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയുണ്ടായേക്കും.












Click it and Unblock the Notifications