Get Updates
Get notified of breaking news, exclusive insights, and must-see stories!

കറാച്ചിയിലെ യുഎസ് കോണ്‍സുലേറ്റിന് സമീപം ബോംബ് സ്ഫോടനം

കറാച്ചി: പാകിസ്ഥാന്‍ നഗരമായ കറാച്ചിയിലെ യുഎസ് കോണ്‍സുലേറ്റിന് സമീപമുണ്ടായ രണ്ട് കാര്‍ ബോംബ് സ്ഫോടനങ്ങളില്‍ നാലു പേര്‍ മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റു.

കോണ്‍സുലേറ്റിന് സമീപമുള്ള ഒരു പഞ്ചനക്ഷത്ര ഹോട്ടലിന്റെ പാര്‍ക്കിംഗ് പ്രദേശത്താണ് സ്ഫോടനമുണ്ടായത്. വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ ഒമ്പത് മണിയോടെയാണ് സ്ഫോടനം നടന്നത്. കോണ്‍സുലേറ്റിന് കെട്ടിടത്തിന് 20 കിലോമീറ്റര്‍ അകലെയുള്ള മാരിയട്ട് ഹോട്ടലിന്റെ പാര്‍ക്കിംഗ് ഏരിയയിലായിരുന്നു സ്ഫോടനം.

സ്ഫോടനത്തില്‍ കോണ്‍സുലേറ്റിനും ഹോട്ടലിനും കേടുപാട് പറ്റി. പാര്‍ക്ക് ചെയ്തിരുന്ന 10 വാഹനങ്ങള്‍ക്ക് തീപിടിച്ചു.

യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് പാകിസ്ഥാന്‍ സന്ദര്‍ശനം നടത്തുന്നതിന് രണ്ടു ദിവസം മാത്രം അവശേഷിക്കെയാണ് സ്ഫോടനം നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+