യു.എസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് ഹൈദരാബാദിലെത്തി
ഹൈദരാബാദ്: കനത്ത സുരക്ഷാസന്നാഹങ്ങള്‍ക്കിടെ യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് മാര്‍ച്ച് മൂന്ന് വെള്ളിയാഴ്ച ഹൈദരാബാദിലെത്തി.
രാവിലെ ഒന്‍പതരയോടെയാണ് ബുഷ് സഞ്ചരിക്കുന്ന എയര്‍ഫോഴ്സ് വണ്‍ വിമാനം ഹൈദരാബാദിലെ വിമാനത്താവളത്തില്‍ ഇറങ്ങിയത്.
കുറച്ചു മണിക്കൂറുകള്‍ മാത്രം ആന്ധ്രയില്‍ തങ്ങുന്ന ബുഷ് ഇന്ത്യന്‍ സ്കൂള്‍ ഓഫ് ബിസിനസ് വിദ്യാര്‍ത്ഥികളുമായും ചില ശാസ്ത്രജ്ഞന്‍മാരുമായും ചര്‍ച്ചകള്‍ നടത്തും.
എന്‍.ജി രംഗ കാര്‍ഷിക സര്‍വകലാശാലയും ബുഷ് സന്ദര്‍ശിക്കും.












Click it and Unblock the Notifications