കേരളത്തില്‍ ശമ്പളപരിഷ്കരണം നടപ്പാക്കരുത്: തിര.കമ്മീഷന്‍
ദില്ലി: കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പളപരിഷ്കരണം നടപ്പാക്കരുതെന്ന് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
ശമ്പളപരിഷ്കരണം നടപ്പാക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച കേരള സര്‍ക്കാര്‍ പ്രതിനിധിയുടെ ആവശ്യം തിരഞ്ഞെടുപ്പ്കമ്മീഷന്‍ നിരാകരിക്കുകയായിരുന്നു.
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന്റെ പേരിലാണ് സര്‍ക്കാര്‍ ആവശ്യം കമ്മീഷന്‍ നിരാകരിച്ചത്.












Click it and Unblock the Notifications