Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് സ്ഫോടനം: മൂന്നു പേര്‍ പിടിയില്‍

കോഴിക്കോട്: വെള്ളിയാഴ്ച കോഴിക്കോട് നടന്ന ഇരട്ട ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് കസ്റഡിയിലെടുത്തു.

സ്ഫോടനങ്ങളെ കുറിച്ച് അന്വേഷണം നടത്തുന്നതിന് പൊലീസിന്റെ മൂന്ന് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് ഡിഐജി ബി.സന്ധ്യ അറിയിച്ചു. കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം ജില്ലകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും ഡിഐജി പറഞ്ഞു.

സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മാധ്യമ ഓഫീസുകളിലേക്ക് ഒരു സംഘടന കത്തയച്ചതു സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്. മുമ്പ് കേട്ടിട്ടില്ലാത്ത സംഘടനയാണ് സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+