ജോര്‍ജ് ബുഷ് മുഷറഫുമായി ചര്‍ച്ച നടത്തി
ഇസ്ലാമബാദ്: യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് ഇസ്ലാമബാദില്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫുമായി ചര്‍ച്ച നടത്തി.
ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചക്കു ശേഷം ഇരുരാജ്യത്തിന്റെയും നയതന്ത്രസംഘങ്ങള്‍ തമ്മില്‍ ചര്‍ച്ച നടത്തും.
നേരത്തെ ബുഷിന് ഇസ്ലാമബാദില്‍ ആചാരപരമായ സ്വീകരണം നല്‍കി. ബുഷ് ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ബുഷ് ഇസ്ലാമബാദിലെത്തിയത്.
ബുഷിന്റെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനില്‍ അതിശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.












Click it and Unblock the Notifications