ഡിഐസി: സംസ്ഥാന തിരുമാനം അഗീകരിയ്ക്കും - സോണിയ
കൊച്ചി: കരുണാകരന്റെ ഡിഐസിയെ ഐക്യമുന്നണിയില്‍ ഉള്‍പ്പെടുത്തേണ്ട കാര്യത്തില്‍ സംസ്ഥാനനേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുമെന്ന് കോണ്‍ഗ്രസ്സ് പ്രസിഡന്റ് സോണിയഗാന്ധി വ്യക്തമാക്കി.
സംസ്ഥാന നേതൃത്ത്വം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.
സീറ്റ്നിര്‍ണ്ണയത്തില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും മുന്‍ഗണന നല്‍കുമെന്നും സോണിയ പറഞ്ഞു. പാര്‍ട്ടി സമ്പൂര്‍ണ്ണസമ്മേളനത്തിനെത്തിനായി കൊച്ചിയില്‍ എത്തിയ സോണിയ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.












Click it and Unblock the Notifications