സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക പത്തിന്
തിരുവനന്തപുരം: സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് മാര്‍ച്ച് പത്തിന് ചേരുന്ന പോളിറ്റ് ബ്യൂറൊ യോഗം അവസാന രൂപം നല്‍കും.
11, 12 തീയതികളില്‍ കേന്ദ്ര കമ്മറ്റിയും യോഗം ചേരുന്നുണ്ട്. ഭാരവാഹികള്‍ മത്സരിയ്ക്കണ്ടെന്നാണ് ആദ്യ തീരുമാനമെങ്കിലും അതിന് അവസാന അനുമതിയായിട്ടില്ല.












Click it and Unblock the Notifications