ആന്ധ്രയില്‍ കെട്ടിടം തകര്‍ന്ന് 10 മരണം
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിലെ രാജംപേട്ടില്‍ രണ്ടു നില കെട്ടിടം തകര്‍ന്നുവീണ് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ മരിച്ചു.
റോഡ് വീതി കൂട്ടുന്ന ജോലി പുരോഗമിക്കുമ്പോഴാണ് കെട്ടിടം തകര്‍ന്നുവീണത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ മാറ്റിയതിനു ശേഷമേ യഥാര്‍ത്ഥ മരണസംഖ്യ അറിയാന്‍ കഴിയൂവെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications