മോണിക്ക ബേദിയുടെ റിമാന്റ് മാര്‍ച്ച് 13 വരെ നീട്ടി
ഹൈദരാബാദ്: അധോലോക കുറ്റവാളി അബു സലിമിന്റെ കാമുകി മോണിക്ക ബേദിയുടെ ജുഡീഷ്യല്‍ റിമാന്റ് പ്രത്യേക സിബിഐ കോടതി മാര്‍ച്ച് 13 വരെ നീട്ടി.
ഹൈദരാബാദില്‍ വ്യാജ പാസ്പോര്‍ട്ട് കേസില്‍ നിയമനടപടി നേരിടുകയാണ് മോണിക്ക ബേദി. മാര്‍ച്ച് മൂന്നിന് മോണിക്കയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. നേരത്തെ കീഴ്ക്കോടതിയും രണ്ടു തവണ ജാമ്യാപേക്ഷ തള്ളിയിരുന്നു.












Click it and Unblock the Notifications