ആണവോര്‍ജ ഉപയോഗത്തിന് ഇറാന് അവകാശം
ദില്ലി: സമാധാനപരമായ ആണവോര്‍ജ ഉപയോഗത്തിന് ഇറാന് നിയമപരമായി അവകാശമുണ്ടെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്.
ഇറാന്‍ പ്രശ്നം സംബന്ധിച്ച് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തിന്റെ ദേശീയ താത്പര്യം കണക്കിലെടുത്താണ് ഈ പ്രശ്നത്തില്‍ സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
തിങ്കളാഴ്ച വിയന്നയില്‍ ആണവോര്‍ജ ഏജന്‍സിയുടെ യോഗം നടക്കാനിരിക്കെയാണ് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയത്.












Click it and Unblock the Notifications