Get Updates
Get notified of breaking news, exclusive insights, and must-see stories!

മാന്‍വേട്ട: സല്‍മാന്റെ ഹര്‍ജി സുപ്രിം കോടതി തള്ളി

ദില്ലി: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിലെ പ്രതിയായ ബോളിവുഡ് താരം സല്‍മാന്‍ഖാന്‍ സമര്‍പ്പിച്ച ഹര്‍ജി അനുവദിക്കാന്‍ സുപ്രിം കോടതി വിസമ്മതിച്ചു.

വന്യജീവി സംരക്ഷണ നിയമ പ്രകാരം നിയമനടപടി നേരിടുന്ന സല്‍മാന്‍ഖാന്‍ നല്‍കിയ ഹര്‍ജി തള്ളുന്നതായി പ്രഖ്യാപിച്ച സുപ്രിം കോടതി ബെഞ്ച് ഈ കേസില്‍ രാജസ്ഥാന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചു.

മറ്റൊരു മൃഗവേട്ട കേസില്‍ ജോധ്പൂര്‍ കോടതി സല്‍മാനെ ഒരു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+