ചത്തീസ്ഗഡില്‍ നക്സല്‍ ആക്രമണത്തില്‍ ആറു മരണം
റായ്പൂര്‍: ചത്തീസ്ഗഡിലെ ദന്തവത ജില്ലയില്‍ മാവോയിസ്റുകള്‍ നടത്തിയ ആക്രമണങ്ങളില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു.
തിമര്‍പൂര്‍ ഗ്രാമത്തിലെ ഒരു മിനിബസിന് നേരെ നക്സലുകള്‍ നടത്തിയ ബോംബാക്രമണത്തില്‍ രണ്ടു പേര്‍ മരിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് സംഭവം നടന്നത്.
ഞായറാഴ്ച രാത്രിയുണ്ടായ മറ്റൊരു സംഭവത്തില്‍ നാല് ആദിവാസികള്‍ കൊംല്ലപ്പെട്ടു. ആദിവാസികള്‍ക്കു നേരെ മാവോയിസ്റുകള്‍ ആക്രമണം നടത്തുകയായിരുന്നു.












Click it and Unblock the Notifications