Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാഗ്ദാദില്‍ സ്ഫോടനങ്ങളില്‍ നാല് മരണം

ബാഗ്ദാദ്: ബാഗ്ദാദില്‍ തിങ്കളാഴ്ചയുണ്ടായ സ്ഫോടന പരമ്പരയില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരിക്കേറ്റു.

നാല് സ്ഫോടനങ്ങളാണ് തിങ്കളാഴ്ച ബാഗ്ദാദിലുണ്ടായത്. പരിക്കേറ്റവരില്‍ നാല് പൊലീസുകാരും ഉള്‍പ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+