ഓസ്കാര്‍: ക്രാഷ് മികച്ച ചിത്രം
ലോസ് ആഞ്ചലസ്: 78-ാമത് ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ക്രാഷ് ആണ് മികച്ച ചിത്രം. കപോട്ടയിലെ അഭിനയത്തിന് ഫിലിപ് ഹോഫ്മാന്‍ മികച്ച നടനുള്ള അവാര്‍ഡ് നേടി. റീസ് വിതര്‍സ്പൂണ്‍ ആണ് മികച്ച നടി. ചിത്രം വോക് ദ ലൈന്‍.
ബ്രോക്ക് ബാക്ക് മൗണ്ടെന്‍ എന്ന ചിത്രം സംവിധാനം ചെയ്ത ആംഗ് ലീയാണ് മികച്ച സംവിധായകന്‍. സിറിയാനയിലെ അഭിനയത്തിന് ജോര്‍ജ് ക്ലൂനിക്ക് മികച്ച സഹനടനുള്ള അവാര്‍ഡും കോണ്‍സ്റന്റ് ഗാര്‍ഡ്നറിലെ അഭിനയത്തിന് റേച്ചല്‍ വെയ്സ് മികച്ച സഹനടിക്കുള്ള അവാര്‍ഡും നേടി.
മറ്റ് അവാര്‍ഡുകള്‍: വിദേശ ചിത്രം--സോസി(ദക്ഷിണാഫ്രിക്ക). ചിത്രസംയോജനം: ഹ്യൂഗെസ് വിന്‍ബോര്‍ണ്‍ (ചിത്രം-ക്രാഷ്), ഛായാഗ്രഹണം: ഡിയോണ്‍ ബിബീ (മെമ്മറീസ് ഓഫ് അ ഗൈഷ). തിരകഥ: പോള്‍ ഹാഗ്ഗിസ്, ബോബി മൊറെസ്കോ (ക്രാഷ്),












Click it and Unblock the Notifications