സൂചിക വീണ്ടും പുതിയ ഉയരം കണ്ടെത്തി
മുംബൈ: ചൊവ്വാഴ്ച രാവിലത്തെ വ്യാപാരത്തില്‍ ഓഹരി സൂചിക പുതിയ ഉയരത്തിലെത്തി. തിങ്കളാഴ്ച 10,735.36ല്‍ ക്ലോസ് ചെയ്ത സൂചിക 10,747.87ലാണ് വ്യാപാരം തുടങ്ങിയത്. 10,753.13 വരെയെത്തിയ സൂചിക പിന്നീട് 20.25 പോയിന്റ് താഴ്ന്ന് 10,701.44ലെത്തി.
ആഗോള വിപണിയിലെ പ്രവണതക്ക് വിപരീതമായാണ് സൂചിക ചൊവ്വാഴ്ച ഉയര്‍ന്നത്. പിന്നീട് സൂചിക താഴ്ന്നത് ആഗോള വിപണിയിലെ ദിശക്ക് അനുസൃതമായാണെന്ന് വിലയിരുത്തപ്പെടുന്നു.












Click it and Unblock the Notifications