മലപ്പുറത്ത് ബസ് കാറിലിടിച്ച് ഒരാള്‍ മരിച്ചു
മലപ്പുറം: മലപ്പുറത്തിനടുത്ത് അവങ്കരയില്‍ ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസ് കാറിലിടിച്ച് ഒരാള്‍ മരിച്ചു.
കണ്ണൂര്‍ പാനൂര്‍ ശ്രീനിധിയില്‍ കണാരിയുടെ മകന്‍ രാജീവ് (46) ആണ് മരിച്ചത്. ഭാര്യ റോജ (40), മകന്‍ ഷെറിള്‍ (19) എന്നിവരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാര്‍ച്ച് ഏഴ് ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.












Click it and Unblock the Notifications