ഓഹരി സൂചിക 37 പോയിന്റ് താഴ്ന്നു
മുംബൈ: മികച്ച തുടക്കത്തിനു ശേഷം മുംബൈ ഓരി സൂചിക ബുധനാഴ്ച രാവിലത്തെ വ്യാപാരത്തില്‍ 37 പോയിന്റ് താഴ്ന്നു.
ചൊവ്വാഴ്ച 10,725.67ല്‍ ക്ലോസ് ചെയ്ത സൂചിക 10,740.60ലാണ് ബുധനാഴ്ച വ്യാപാരം തുടങ്ങിയത്. പിന്നീട് 10,656.25ലേക്ക് താഴ്ന്ന സൂചിക 10.30ന് 10,689.03 എന്ന നിലയിലാണ്.
ചൊവ്വാഴ്ച രാത്രി നടന്ന വാരണസി സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിലാണ് വില്പന സമ്മര്‍ദമുണ്ടായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.












Click it and Unblock the Notifications