ഡെറാഡൂണില്‍ പക്ഷിപ്പനി ഭീതി
ഡെറാഡൂണ്‍: ഉത്തരാഞ്ചലിന്റെ തലസ്ഥാനമായ ഡെറാഡൂണില്‍ നൂറോളം കോഴികള്‍ ചത്തൊടുങ്ങിയത് പക്ഷിപ്പനി ഭീതി പരത്തി.
ചത്ത പക്ഷികളെ പരിശോധനക്കായി രാജ്യത്തെ വിവിധ ലബോട്ടറികളിലേക്ക് അയച്ചിട്ടുണ്ട്. ഡെറാഡൂണ്‍ ജില്ലയിലെ ലക്ഷ്മിപൂര്‍ ഗ്രാമത്തിലാണ് പക്ഷികള്‍ ചത്തൊടുങ്ങിയത്.
പ്രാഥമിക അന്വേഷണത്തില്‍ കോഴികള്‍ ചത്തതിന്റെ കാരണം അറിവായിട്ടില്ല.












Click it and Unblock the Notifications