വ്യാജമൊഴി നല്‍കിയതിന് സഹീറ ഷെയ്ഖിന് ഒരു വര്‍ഷം തടവ്
ദില്ലി: വ്യാജമൊഴി നല്‍കിയതിന് ബെസ്റ് ബേക്കറി കേസിലെ മുഖ്യസാക്ഷി സഹീറ ഷെയ്ഖിന് സുപ്രിം കോടതി ഒരു വര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
സഹീറ കോടതിയില്‍ നുണ പറഞ്ഞതായി ഉന്നത സമിതി നല്‍കിയ റിപ്പോര്‍ട്ട സുപ്രിം കോടതി അംഗീകരിച്ചു. ആദ്യം പറഞ്ഞ മൊഴി പിന്നീട് മാറ്റിയതിനാണ് ശിക്ഷ.












Click it and Unblock the Notifications