വാരണസിയില്‍ ബിജെപി ബന്ദ് പൂര്‍ണം
വാരണസി: ചൊവ്വാഴ്ച വൈകീട്ടുണ്ടായ ബോംബ് സ്ഫോടനങ്ങളില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ബന്ദ് വാരണസിയില്‍ പൂര്‍ണം.
ബന്ദ് ജനജീവിതത്തെ ബാധിച്ചു. കടകളും വാണിജ്യസ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. ക്രമസമാധാന പ്രശ്നം ഭയന്ന് വാഹനങ്ങളും നിരത്തിലിറങ്ങുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നില്ല.
വാരണസിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കാഞ്ചി വിശ്വനാഥ ക്ഷേത്രത്തിലും മറ്റ് ആരാധനാസ്ഥലങ്ങളിലും വിമാനത്താവളത്തിലും റെയില്‍വെ സ്റേഷനിലും സുരക്ഷ ശക്തമാണ്.












Click it and Unblock the Notifications