Get Updates
Get notified of breaking news, exclusive insights, and must-see stories!

വാരണസി സ്ഫോടനം: ലഷ്കര്‍ ഇ ഖഹാബ് ഉത്തരവാദിത്തം ഏറ്റെടുത്തു

ശ്രീനഗര്‍: വാരണസി സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ അറിയപ്പെടാത്ത സംഘടനയായ ലഷ്കര്‍ ഇ ഖഹാബ് ഏറ്റെടുത്തു.

സംഘനയുടെ വക്താവായ അബു ഫിറോസാണെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാള്‍ ഒരു സ്വകാര്യ ടിവി ചാനലുമായി ബന്ധപ്പെട്ടാണ് സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി അറിയിച്ചത്. ഇതുപോലുള്ള സ്ഫോടനങ്ങള്‍ മറ്റു നഗരങ്ങളിലും നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ലഷ്കര്‍ ഇ ഖഹാബ് എന്ന സംഘടനയെ കുറിച്ച് മുമ്പ് കേട്ടിട്ടില്ലെന്നും ഇത് ലഷ്കര്‍ ഇ തോയിബയുടെ ഉപസംഘടനയാണോയെന്ന് പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+