രാജ് താക്കറെ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു
മുംബൈ: മുന്‍ ശിവസേന നേതാവ രാജ് താക്കറെ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്.
കഴിഞ്ഞ വര്‍ഷം ശിവസേന വിട്ട രാജ് താക്കറെ മാര്‍ച്ച് ഒമ്പത് വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തിലാണ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്.
പുതിയ പാര്‍ട്ടിയുടെ അജണ്ട പ്രഖ്യാപിക്കുന്നതിന് മാര്‍ച്ച് 19ന് ഒരു പൊതുറാലി നടത്തുമെന്ന് രാജ് താക്കറെ പറഞ്ഞു.
ശിവസേന നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് രാജ് താക്കറെ ശിവസേന വിട്ടത്.












Click it and Unblock the Notifications