അല്‍ഫോണ്‍സ് കണ്ണന്താനം രാജിവച്ചു
തിരുവനന്തപുരം: ഭൂവിനിയോഗ ബോര്‍ഡ് കമ്മിഷണര്‍ അല്‍ഫോണ്‍സ് കണ്ണന്താനം രാജിവച്ചു. രാജികത്ത് അദ്ദേഹം ചീഫ് സെക്രട്ടറിക്ക് നല്‍കി.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ നിന്ന് ഇടതുമുന്നണി സ്വതന്ത്രനായി മത്സരിക്കാനാണ് കണ്ണന്താനം സിവില്‍ സര്‍വീസില്‍ നിന്നും രാജിവയ്ക്കുന്നതെന്ന് അഭ്യൂഹമുണ്ട്.












Click it and Unblock the Notifications