മെഡിക്കല്‍ കോളജ് എഐഐഎംഎസ് നിലവാരത്തിലാക്കും
ദില്ലി: കേരളത്തിലെ ഒരു മെഡിക്കല്‍ കോളജ് എഐഐഎംഎസ് നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് കേന്ദ്രധനകാര്യമന്ത്രി പി.ചിദംബരം അറിയിച്ചു.
2006-07 വര്‍ഷത്തെ ബജറ്റിന്മേലുള്ള ചര്‍ച്ചക്ക് ലോക്സഭയില്‍ മറുപടി പറയവെയാണ് ചിദംബരം ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് ആറ് എഐഐഎംഎസ് നിലവാരത്തിലുള്ള സ്ഥാപനങ്ങള്‍ ആരംഭിക്കുമെന്നും കേരളം ഉള്‍പ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലെ ഓരോ മെഡിക്കല്‍ കോളജുകള്‍ എഐഐഎംഎസ് നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications