മധ്യപ്രദേശില്‍ കനത്ത മഴയില്‍ 39 പേര്‍ മരിച്ചു
ഭോപാല്‍: മധ്യപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ കനത്ത മഴയെ തുടര്‍ന്ന് 39 പേര്‍ മരിച്ചു. ഇവിടെ കനത്ത മഴ തുടരുകയാണ്.
കനത്ത മഴയില്‍ 37,000 ഹെക്ടര്‍ കൃഷിഭൂമി നശിച്ചു. അടുത്ത 24 മണിക്കൂര്‍ കൂടി കനത്ത മഴയുണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.












Click it and Unblock the Notifications