കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്തമാന്‍ കടലില്‍ ഭൂചലനം

  • By Staff
Google Oneindia Malayalam News

ദില്ലി: ആന്തമാന്‍ കടലില്‍ മാര്‍ച്ച് 10 വെള്ളിയാഴ്ച രാവിലെ ഭൂചലനമുണ്ടായി. റിച്ചര്‍ സ്കെയിലില്‍ 5.2 രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 9.36നാണുണ്ടായത്.

2004 ഡിസംബറിലുണ്ടായ സുനാമി ദുരന്തത്തില്‍ ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ആയിരങ്ങള്‍ മരിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X