സരബ്ജിത്തിന്റെ ഹര്‍ജി പാക് സുപ്രിം കോടതി തള്ളി
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ജയിലില്‍ ഇന്ത്യന്‍ ചാരനെന്ന് മുദ്ര കുത്തപ്പെട്ട് വധശിക്ഷക്ക് വിധിക്കപ്പെട്ടു കഴിയുന്ന ഇന്ത്യക്കാരനായ സരബ്ജിത് സിംഗ് നല്‍കിയ റിവ്യൂ ഹര്‍ജി പാകിസ്ഥാന്‍ സുപ്രീം കോടതി തള്ളി.
നാല് ബോംബ് സ്ഫോടനങ്ങള്‍ക്ക് ഉത്തരവാദിയാണെന്നതാണ് സരബ്ജിത്തിനെതിരായ കുറ്റം. ഉന്നത കോടതി ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ സരബ്ജിത്തിന് ഇനി പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് പരാതി നല്‍കാം.
1990 ഏപ്രിലില്‍ ലാഹോറിലെ യാക്കിഗേറ്റ് സ്ഫോടനത്തില്‍ മൂന്നു പേര്‍ മരിച്ച കേസിലും 1990 ല്‍ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ നടന്ന ഒരു ബോംബ് സ്ഫോടന കേസിലും സരബ്ജിത്തിന് പ്രതിയാണ്.












Click it and Unblock the Notifications