ദില്ലിയില്‍ മസ്തിഷ്കജ്വരം മൂലം 21 പേര്‍ മരിച്ചു
ദില്ലി: ദില്ലിയില്‍ മസ്തിഷ്കജ്വരം മൂലം 21 പേര്‍ മരിച്ചു. ആന്റിബയോട്ടിക്സുകള്‍ ഉപയോഗിച്ച് രോഗം വ്യാപിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും രോഗബാധിത പ്രദേശങ്ങളില്‍ മതിയായ മരുന്നുകള്‍ ലഭിക്കുന്നില്ല.
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കരോള്‍ബാഗില്‍ 70 പേര്‍ക്ക് മസ്തിഷ്കജ്വരം ബാധിച്ചിട്ടുണ്ട്. രോഗം വ്യാപിച്ചുതുടങ്ങിയിട്ടും വൈകിയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ എത്തിയതെന്ന് രോഗം പരക്കാന്‍ കാരണമായിട്ടുണ്ട്.












Click it and Unblock the Notifications