ദില്ലിയില്‍ കനത്ത മഴ
ദില്ലി: തലസ്ഥാന നഗരിയില്‍ മാര്‍ച്ച് 11 ശനിയാഴ്ച കനത്ത മഴയുണ്ടായി. പുലര്‍ച്ചെ മൂന്ന് മണിക്ക് തുടങ്ങിയ കനത്ത മഴ രാവിലെ വരെ നീണ്ടുനിന്നു.
മഴ നഗരത്തിലെ താപനിലയില്‍ കാര്യമായ കുറവ് വരുത്തി. കുറഞ്ഞ താപനില 15 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു.
രാവിലെ 8.30 വരെ 10.2 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. വെള്ളിയാഴ്ചയും ദില്ലിയില്‍ അത്ര ശക്തിയല്ലാത്ത മഴ ലഭിച്ചിരുന്നു.












Click it and Unblock the Notifications