Get Updates
Get notified of breaking news, exclusive insights, and must-see stories!

വാരണസി സ്ഫോടനം: എട്ടു പേര്‍ അറസ്റില്‍

ലക്നൗ: വാരണസിയിലുണ്ടായ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് എട്ടു പേരെ പൊലീസ് അറസ്റ് ചെയ്തു.

സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് കരുതുന്നവരില്‍ രണ്ടു പേരുടെ ഛായാചിത്രങ്ങള്‍ പൊലീസ് നേരത്തെ തയ്യാറാക്കിയിരുന്നു. അറസ്റിലായവരില്‍ രണ്ടു പേര്‍ ഈ ഛായാചിത്രങ്ങളുമായി സമാനരാണെന്ന് പൊലീസ് പറഞ്ഞു. ഹരോദിയിലെ ഒരു ഗസ്റ് ഹൗസില്‍ നിന്നാണ് എട്ടു പേരെയും പൊലീസ് അറസ്റ് ചെയ്തത്.

നേരത്തെ ലഷ്കാര്‍ ഇ കഹാര്‍ എന്ന സംഘടന സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഈ സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്നാണ് ലഷ്കര്‍ ഇ തോയിബയുടെ അവകാശവാദം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+