Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്റേജ് തകര്‍ന്ന് നടന്‍ ശരത്കുമാറിന് പരിക്കേറ്റു

തൂത്തുകുടി: ആരാധകരുടെ സംഘടന സംഘടിപ്പിച്ച പരിപാടിയ്ക്കിടെ സ്റേജ് തകര്‍ന്നുവീണ് തമിഴ് ചലച്ചിത്ര നടനും ഡിഎംകെയുടെ രാജ്യസഭാംഗവുമായ ശരത്കുമാറിന് പരിക്കേറ്റു.

തൂത്തുകുടിക്ക് സമീപം ശനിയാഴ്ച രാത്രി സംഘടിപ്പിച്ച പരിപാടിയ്ക്കിടെയാണ് അപകടമുണ്ടായത്. അമ്പതോളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.

ശരത്കുമാര്‍ സ്ഥലത്തെത്തിയപ്പോള്‍ ആരാധകര്‍ ബഹളം വച്ച് അദ്ദേഹത്തെ വളഞ്ഞു. പിന്നീട് ഒട്ടേറെ പേര്‍ കയറിനില്‍ക്കുന്ന വേദയിലെത്തി ശരത്കുമാര്‍ പ്രസംഗം ആരംഭിച്ചു. ആരാധകര്‍ വേദിയിലേക്ക് കയറാന്‍ തിരക്കു കൂട്ടിയപ്പോള്‍ വേദി തകര്‍ന്നു വീഴുകയായിരുന്നു. ശരത്കുമാറിന്റെ പരിക്കുകള്‍ സാരമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+