Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിഐസി: അന്തിമതീരുമാനം ഹൈക്കമാന്റിന്റേതെന്ന് രവി

കണ്ണൂര്‍: ഡിഐസിയുമായി ധാരണയുണ്ടാക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്റിന്റേതാണെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി.

ഡിഐസി ബന്ധത്തെ പറ്റി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായിരുന്നു. ഇനി എല്ലാം തീരുമാനിക്കേണ്ടത് ഹൈക്കമാന്റാണ്- രവി വ്യക്തമാക്കി. മാര്‍ച്ച് 12 ഞായറാഴ്ച കണ്ണൂരില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിഐസിയുമായി കൂട്ടുകെട്ടുണ്ടാക്കുന്നത് ഗുണകരമാവുമെന്ന ഘടക കക്ഷികളുടെ തോന്നലിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടാവാം. ഏതായാലും ഇപ്പോള്‍ ചര്‍ച്ചകള്‍ ഒന്നും ഇക്കാര്യതതില്‍ നടക്കുന്നില്ല- രവി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+