ലാവ്ലിന്‍ കേസ് സിബിഐക്ക് വിട്ടതിനെ സിപിഎം കേന്ദ്രകമ്മിറ്റി അപലപിച്ചു
ദില്ലി: ലാവ്ലിന്‍ കേസ് സിബിഐ അന്വേഷണത്തിന് വിട്ട സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ സിപിഎം കേന്ദ്രകമ്മിറ്റി അപലപിച്ചു.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ അനാവശ്യമായി പ്രതിക്കൂട്ടില്‍ കയറ്റിനിര്‍ത്താനുള്ള ശ്രമമാണ് ഈ നീക്കത്തിനു പിന്നിലെന്ന് കേന്ദ്രകമ്മിറ്റി യോഗം കുറ്റപ്പെടുത്തി.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ആരു മത്സരിക്കണമെന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന യോഗത്തിലാണ് ലാവ്ലിന്‍ കേസ് സിബിഐക്കു വിട്ടതിനെതിരെ വിമര്‍ശനമുണ്ടായത്.












Click it and Unblock the Notifications