ജസീക്കലാല്‍ വധക്കേസില്‍ ദില്ലി പൊലീസ് അപ്പീല്‍ നല്‍കി
ദില്ലി: ജസീക്ക ലാല്‍ വധക്കേസില്‍ ഒമ്പത് പ്രതികളെയും വെറുതെ വിട്ടതിനെതിരെ ദില്ലി പൊലീസ് ദില്ലി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.
പ്രതികളെ വെറുതെ വിട്ട അഡീഷല്‍ സെഷന്‍സ് കോടതിയുടെ നടപടി വിചാരണ കോടതിയുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ തെറ്റാണെന്ന് ഹര്‍ജിയില്‍ പറയുന്നു. പ്രോസിക്യൂഷന്‍ ഹാജരാക്കിയ സാഹചര്യ തെളിവുകള്‍ കണക്കിലെടുക്കാതെയാണ് വിധിയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications