തൃശൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം
തൃശൂര്‍: പൂങ്കുന്നത്തിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. തൃശൂര്‍ കുറ്റുമുക്ക് കേട്ടോളി ഡേവിസിന്റെ മകന്‍ ബിജു (36), തൃശൂര്‍ അഞ്ചേരി ഐനിക്കന്‍ ജോണ്‍ സനില്‍ (35) എന്നിവരാണ് മരിച്ചത്.
നഗരത്തില്‍ ജ്യൂസ് കച്ചവടക്കാരായ ഇവര്‍ കുന്നംകുളത്തേക്ക് പോവുമ്പോഴാണ് അപകടം സംഭവിച്ചത്.












Click it and Unblock the Notifications