നാല് എംപിമാരുടെ സസ്പെന്‍ഷന് ശുപാര്‍ശ
ദില്ലി: എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിക്കുന്നതിന് കോഴ ആവശ്യപ്പെട്ട നാല് എംപിമാരെ മാര്‍ച്ച് 22 വരെ സസ്പെന്റ് ചെയ്യുന്നതിന് പാര്‍ലമെന്ററി സമിതി ശുപാര്‍ശ ചെയ്തു.
വി.കിഷോര്‍ എസ് ഡിയോവിന്റെ നേതൃത്വത്തിലുള്ള സമിതി എംപിമാരെ സസ്പെന്റ് ചെയ്യാന്‍ മാത്രമേ ശുപാര്‍ശ ചെയ്തിട്ടുള്ളൂ. പാര്‍ലമെന്റില്‍ ചോദ്യമുന്നയിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണം നേരിട്ട എംപിമാരുടെ കാര്യത്തിലേതു പോലെ പുറത്താക്കല്‍ നടപടിക്ക് ശുപാര്‍ശയില്ല.












Click it and Unblock the Notifications