മദനിക്ക് പരോള്‍ അനുവദിക്കണമെന്ന് നിയമസഭ
തിരുവനന്തപുരം: കോയമ്പത്തൂര്‍ ജയിലില്‍ വിചാരണ തടവുകരനായി കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് പരോള്‍ അനുവദിക്കണമെന്ന് കേരള നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഡാം സുരക്ഷാ ബില്‍ നിയമമാക്കാന്‍ ചേര്‍ന്ന പ്രത്യേക സമ്മേളനത്തിനൊടുവിലാണ് പ്രമേയം പാസാക്കിയത്. ഐക്യകണ്ഠേനയാണ് പ്രമേയം പാസാക്കിയത്.
കോയമ്പത്തൂര്‍ ജയില്‍ എട്ട് കൊല്ലമായി വിചാരണ തടവുകാരനായി കഴിയുന്ന മദനിയുടെ പ്രശ്നത്തില്‍ ആദ്യമായാണ് നിയമസഭ ഇടപെടുന്നത്.












Click it and Unblock the Notifications