Get Updates
Get notified of breaking news, exclusive insights, and must-see stories!

ശമ്പളപരിഷ്കരണത്തിന് അനുമതി നല്‍കണമെന്ന് സഭ

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുമ്പു തന്നെ ശമ്പള പരിഷ്കരണത്തിന് അനുമതി നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ ഐക്യകണ്ഠേന പാസാക്കി.

കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍നാസര്‍ മദനിയോട് മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കണമെന്ന പ്രമേയവും നിയമസഭ പാസാക്കി.

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 136 അടിയായി നിജപ്പെടുത്തുക ലക്ഷ്യമിട്ട് തയ്യാറാക്കിയ 2006ലെ ജലസേചന, ജലസംരക്ഷണ ഭേദഗതി ബില്‍ പാസാക്കാനായി ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് ഈ പ്രമേയങ്ങള്‍ പാസാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+