കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യ ഇന്ത്യക്ക് ഇന്ധനം നല്‍കുന്നതിനോട് യുഎസിന് എതിര്‍പ്പ്

  • By Staff
Google Oneindia Malayalam News

വാഷിംഗ്ടണ്‍: താരാപ്പൂര്‍ ആണവോര്‍ജ സ്റേഷന് റഷ്യ ആണവ ഇന്ധനം നല്‍കുന്നതിനോട് യുഎസ് എതിര്‍പ്പ് പ്രകടിപ്പിച്ചു.

ഇന്ത്യ-യുഎസ് ആണവ കരാര്‍ അനുസരിച്ചുള്ള ബാധ്യതകള്‍ നിറവേറ്റിയതിനു ശേഷമേ ഇന്ത്യ അത്തരം നടപടികള്‍ സ്വീകരിക്കാവൂവെന്ന് യുഎസ് വ്യക്തമാക്കി. യുഎസ് സ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ആദം എരെലിയാണ് യുഎസിന്റെ എതിര്‍പ്പ് അറിയിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X