ഓഹരി സൂചിക 82 പോയിന്റ് ഉയര്‍ന്നു
മുംബൈ: ഓഹരി സൂചിക വ്യാഴാഴ്ച രാവിലെ 82 പോയിന്റ് ഉയര്‍ന്നു. വിദേശ ധനസ്ഥാപനങ്ങളും മ്യൂച്വല്‍ ഫണ്ടുകളും ഓഹരികള്‍ വാങ്ങിക്കൂട്ടുന്നത് തുടരുകയാണ്.
ചൊവ്വാഴ്ച 10,801.72ല്‍ ക്ലോസ് ചെയ്ത സൂചിക 10,859.39 പോയിന്റിലാണ് വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചത്. പിന്നീട് 10,889.25 പോയിന്റിലേക്ക് ഉയര്‍ന്ന സൂചിക 10.30ന് 10,883.53 എന്ന നിലയിലാണ്.
11,000 പോയിന്റിന് അടുത്തെത്തി നില്‍ക്കുന്ന സൂചിക പുതിയ ഉയരങ്ങളിലെത്തുമെന്നാണ് നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications