ദില്ലിയില്‍ വിമാന സര്‍വീസുകള്‍ തടസപ്പെട്ടു
ദില്ലി: മൂടല്‍മഞ്ഞ് കാരണം ദില്ലിയില്‍ വിമാന സര്‍വീസുകള്‍ മാര്‍ച്ച് 16 വ്യാഴാഴ്ച രാവിലെ ഒരു മണിക്കൂറോളം തടസപ്പെട്ടു.
രാവിലെ ഏഴ് മണിക്കു ശേഷമാണ് വിമാന സര്‍വീസുകള്‍ തടസപ്പെട്ടത്. ഏഴ് മണിക്കു മുമ്പ് സര്‍വീസുകള്‍ സാധാരണ പോലെ നടന്നിരുന്നു.












Click it and Unblock the Notifications