അഫ്ഗാനിസ്ഥാനിലും പക്ഷിപ്പനി സ്ഥിരീകരിച്ചു
കാബൂള്‍: അഫ്ഗാനിസ്ഥാനിലും പക്ഷിപ്പനി സ്ഥിരീകരിച്ചതായി യുഎന്നും അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
കാബൂളില്‍ നിന്നും കിഴക്കന്‍ നഗരമായ ജലാലബാദില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
നേരത്തെ പാകിസ്ഥാനിലും പക്ഷിപ്പനി കണ്ടെത്തിയതായി സ്ഥിരീകരിച്ചിരുന്നു.












Click it and Unblock the Notifications