ഗിലാനിയെ മുന്‍കരുതല്‍ കസ്റഡിയിലെടുത്തു
ശ്രീനഗര്‍: ഹുറിയത്ത് കോണ്‍ഫറന്‍സ് തീവ്രപക്ഷ നേതാവായ സയിദ് അലി ഷാ ഗീലാനിയെ പൊലീസ് മുന്‍കരുതല്‍ കസ്റഡിയിലെടുത്തു.
ജമ്മു കശ്മീരിലെ ബുദ്ഗം ജില്ലയില്‍ നിന്നാണ് ഗീലാനിയെ കസ്റഡിയിലെടുത്തത്. വെള്ളിയാഴ്ച പ്രാര്‍ത്ഥനയെയും ഒരു പൊതുയോഗത്തെയും അഭിസംബോധന ചെയ്യാനായി ബാരമുള്ളയിലേക്ക് പോകുമ്പേഴാണ് ഗീലാനി പൊലീസ് കസ്റഡിയിലായത്.












Click it and Unblock the Notifications