ഇന്ത്യയും റഷ്യയും ഇന്ന് കരാറില്‍ ഒപ്പിടും
ദില്ലി: താരാപ്പൂര്‍ ആണവ നിലയത്തിന് യുറേനിയം നല്‍കുന്ന കരാര്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും റഷ്യന്‍ പ്രതിനിധി മിഖായേല്‍ ഫ്രാഡ്കോവും വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും.
താരാപ്പൂര്‍ ആണവ റിയാക്ടറിന് 60 ടണ്‍ യുറേനിയം നല്‍കുന്നതു സംബന്ധിച്ച കരാറില്‍ ഇന്ത്യയും റഷ്യയും ഒപ്പിടും.
തമിഴ്നാട്ടിലെ കൂടംകുളം ആണവോര്‍ജ നിലയം റഷ്യയുടെ സഹായത്തോടെയാണ് നിര്‍മിച്ചുവരുന്നത്. ഈ നിലയത്തിനായുള്ള 90 ശതമാനം ഉപകരണങ്ങളും സാമഗ്രികളും നല്‍കുന്നത് റഷ്യയാണ്.












Click it and Unblock the Notifications