അഹമ്മാദാബാദില്‍ നാല് ഭീകരര്‍ വെടിയേറ്റു മരിച്ചു
അഹമ്മദാബാദ്: അഹമ്മദാബാദിലെ വത്വയില്‍ നാല് തീവ്രവാദികള്‍ പൊലീസിന്റെ വെടിയേറ്റു മരിച്ചു.
കൊല്ലപ്പെട്ടവരില്‍ രണ്ടു പേര്‍ പാകിസ്ഥാനികളും രണ്ടു പേര്‍ കശ്മീരികളുമാണ്. മാര്‍ച്ച് 17 വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്.
വത്വയിലെ ഒരു വീട്ടില്‍ സര്‍ച്ച് വാറന്റുമായി എത്തിയ പൊലീസ് വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അകത്തുണ്ടായിരുന്ന തീവ്രവാദികള്‍ പൊലീസിനു നേരെ വെടിവച്ചു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications