Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ല: മുരളി

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കുമെന്ന ഡിഐസിയുടെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് പാര്‍ട്ടി പ്രസിഡന്റ് കെ.മുരളീധരന്‍.

തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിക്കുന്ന ഔദ്യോഗിചിഹ്നത്തില്‍ തന്നെ പാര്‍ട്ടി മത്സരിക്കും. ഇനി കേരളം ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്നത് ഡിഐസി ആയിരിക്കും. വിശാല ജനാധിപത്യ മതേതര സഖ്യത്തിന്റെ കടയ്ക്കല്‍ കത്തി വയ്ക്കാന്‍ നോക്കിയവര്‍ക്ക് കിട്ടേണ്ടതു കിട്ടി.

ഇരുമുന്നണികളില്‍ നിന്നും ഡിഐസിക്കു ലഭിച്ചത് തിക്താനുഭവങ്ങളാണ്. പ്രവര്‍ത്തകരുടെ വികാരങ്ങള്‍ കണക്കിലെടുത്തായിരിക്കും പാര്‍ട്ടി ഭാവിതീരുമാനങ്ങള്‍ കൈകൊള്ളുക.

രഹസ്യധാരണയ്ക്കും അടവുനയത്തിനും ഡിഐസി ഇല്ല. സഹായിക്കുന്നവരെ തിരിച്ചസഹായിക്കുമെന്നതായിരിക്കും പാര്‍ട്ടിയുടെ നിലപാടെന്ന് മുരളി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+