കര്‍ണാടകത്തില്‍ വ്യോമസേനയുടെ വിമാനം തകര്‍ന്ന് രണ്ടു പേര്‍ മരിച്ചു
ബാംഗ്ലൂര്‍: കര്‍ണാടകത്തില്‍ വ്യോമസേനയുടെ വിമാനം തകര്‍ന്ന് രണ്ടു പൈലറ്റുമാര്‍ മരിച്ചു.
മാര്‍ച്ച് 18 ശനിയാഴ്ച വടക്കന്‍ കര്‍ണാടകത്തിലെ ബിദാറിലാണ് വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണത്. പരിശീലനത്തിനിടെ ഒരു വിമാനത്തിന്റെ പിന്‍ഭാഗം മറ്റൊരു വിമാനത്തിലിടിച്ചാണ് ദുരന്തമുണ്ടായത്.












Click it and Unblock the Notifications