Get Updates
Get notified of breaking news, exclusive insights, and must-see stories!

വര്‍ഗീസ് കുര്യന്‍ രാജിവച്ചു

ആനന്ദ്: ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ചെയര്‍മാന്‍ സ്ഥാനം വര്‍ഗീസ് കുര്യന്‍ രാജിവച്ചു.

ഫെഡറേഷന്‍ തന്റെ മേല്‍ അവിശ്വാസം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് രാജി വയ്ക്കുന്നതെന്ന് കുര്യന്‍ അറിയിച്ചു.

മലയാളിയായ വര്‍ഗീസ് കുര്യന്‍ കഴിഞ്ഞ 34 വര്‍ഷമായി ഈ സ്ഥാനം വഹിച്ചുവരികയായിരുന്നു. ക്ഷീരവിപ്ലവത്തിനു നേതൃത്വം നല്‍കിയെന്ന നിലയില്‍ പ്രശസ്തനായ വര്‍ഗീസ് കുര്യന്‍ ഫെഡറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ബി.എം.വ്യാസുമായുള്ള തര്‍ക്കങ്ങളെ തുടര്‍ന്നാണ് രാജി വച്ചത്.

34 വര്‍ഷമായി ഈ സ്ഥാനത്ത് തുടരുന്ന തന്നോട് ഫെഡറേഷന്‍ ഇത്തരത്തിലല്ല പെരുമാറേണ്ടതെന്ന് കുര്യന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+